Local

കനത്ത മഴയിൽ വടക്കാഞ്ചേരി ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിന്‍റെ മതിൽ ഇടിഞ്ഞ് വീണു.

Published

on

ഇന്നലെ രാത്രിയാണ് മതിൽ ഇടിഞ്ഞ് വീണത്. കാലപ്പഴക്കം മൂലം ജീർണാവസ്ഥയിൽ ആയ മതിലാണിത് . പുതിയ മതിൽ കെട്ടാൻ ഫണ്ട് പാസായിട്ടുണ്ടെങ്കിലും പണികൾ ആരംഭിച്ചിട്ടില്ല. മതിൽ ഇടിഞ്ഞത് രാത്രിയായതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായില്ല.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version