Malayalam news

ചരിത്രത്തിലാദ്യമായി എസ് എസ് എൽ സി പരീക്ഷയിൽ 100 % വിജയം നേടിയ വടക്കാഞ്ചേരി ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളെയും അധ്യാപകരേയും ആദരിച്ചു .

Published

on

ഹയർ സെക്കന്ററി, വി എച്ച് എസ്  സി വിഭാഗങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങും , വിവിധ എൻഡോവ്മെന്റുകളുടെ വിതരണവും സ്കൂൾ അങ്കണത്തിൽ നടന്നു. (വീഡിയോ റിപ്പോർട്ട് )

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version