ശ്രീ വ്യാസ എൻഎസ്എസ് കോളജിൻ്റെയും ശ്രീ കേരളവർമ്മ പബ്ലിക് ലൈബ്രറി കരിയർ ഗൈഡൻസ് സെൻ്ററിൻ്റെയും സഹകരണത്തോടു കൂടി എസ്എസ്എൽസി, പ്ലസ് ടു വിജയിച്ച വിദ്യാർഥികൾക്ക് വേണ്ട ഭാവി പഠന മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതിനായി ദിശ – 2022 എന്ന പേരിലാണ് ക്ലാസ് സംഘടിപ്പിച്ചത്ത്