Local

വടക്കാഞ്ചേരി മർച്ചന്റ് അസോസിയേഷൻ വ്യാപാരികളുടെ മക്കളായ എസ്‌.എസ്‌.എൽ.സി, പ്ലസ്‌ ടു വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും ആദരിച്ചു.

Published

on

വടക്കാഞ്ചേരി യൂണിറ്റ്‌ പ്രസിഡന്റ്‌ അജിത്‌ കുമാർ മല്ലയ്യയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വടക്കാഞ്ചേരി എം.എൽ.എ. സേവ്യർ ചിറ്റിലപ്പിള്ളി വിദ്യാർത്ഥികളെ മെമന്റോ നൽകി അനുമോദിച്ചു (വീഡിയോ കാണാം)

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version