Local

വടക്കാഞ്ചേരി നഗരസഭ പരിധിയിലെ ഓട്ടോറിക്ഷകൾക്ക് നഗരസഭയുടെ എംബ്ലം വിതരണം ചെയ്യ്തു.

Published

on

ക്യു ആർ കോഡ് പതിപ്പിച്ച എംബ്ലം ആണ് വിതരണം ചെയ്തത്.ഓട്ടോറിക്ഷയുടെ പൊതു വിവരണം ,പെർമിറ്റ് നമ്പർ ,ഓട്ടോ പാർക്ക് സംബന്ധിച്ച വിവരണം എന്നിവ ആണ് എംബ്ലത്തിൽ ഉള്ളത്. രണ്ടു വർഷമാണ് എംബ്ലത്തിന്റെ കാലാവധി (വീഡിയോ റിപ്പോർട്ട്)

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version