Local

വടക്കാഞ്ചേരി പുഴയിലേക്ക് കടപുഴകി വീണ തെങ്ങ് നീക്കം ചെയ്യാത്തതിൽ ആശങ്ക ഉയരുന്നു.

Published

on

നാലു ദിവസമായി മാലിന്യങ്ങളും,അസംസ്കൃത വസ്തുക്കളും, ഈ തെങ്ങിൽ തടഞ്ഞു നിന്ന് വെള്ളത്തിന്റെ ഒഴുക്കിനെ ബാധിക്കുകയാണ്. (വീഡിയോ റിപ്പോർട്ട്)

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version