Local

വടക്കാഞ്ചേരി റെയിൽവേ ഗേറ്റിന് ഉടൻ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് സി പി ഐയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി.

Published

on

വടക്കാഞ്ചേരിയിലെ ജനങ്ങളുടെ ചിരകാല സ്വപ്നമായിരുന്ന റെയിൽവേ ഓവർ ബ്രിഡ്ജ് യാഥാർഥ്യമായെങ്കിലും, പുല്ലാനിക്കാട് റെയിൽവേ ഗേറ്റിൽ അടിപ്പാത നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് സി പി ഐ ആവശ്യപ്പെട്ടു (വീഡിയോ റിപ്പോർട്ട് )

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version