Local

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം നടന്ന അപകടത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന് പരിക്ക്.

Published

on

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് കൊണ്ടയൂർ ഡിവിഷൻ അംഗം മഞ്ജുളക്കും ഇവരുടെ മകൻ മിഥുൻ മാധവിനുമാണ് പരിക്കേറ്റത്.(വീഡിയോ കാണാം)

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version