Local

അന്തർദേശീയ സഹകരണ ദിനത്തോടാനുബന്ധിച്ച് വടക്കാഞ്ചേരി സർക്കാരുദ്യോഗസ്ഥ സഹകരണ സംഘത്തിൽ പതാക ഉയർത്തി.

Published

on

പ്രസിഡന്റ്‌ ബിബിൻ പി ജോസഫ് സഹകരണ പതാക ഉയർത്തി അഭിവാദ്യം ചെയ്തു സംസാരിച്ചു . ഭരണസമിതി അംഗങ്ങളായ എൻ പി ലിസ്സി, കെ വി സിന്ധു , സെക്രട്ടറി ഇൻ ചാർജ് കെ എസ് സുശീൽ കുമാർ , സംഘം ജീവനക്കാർ എന്നിവർ പങ്കെടുത്തു. വൈസ് പ്രസിഡന്റ്‌ പി രാജേഷ് പരിപാടിയിൽ സ്വാഗതം പറഞ്ഞു. പങ്കെടുത്ത എല്ലാവരും സഹകരണ പ്രതിജ്ഞ ചൊല്ലി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version