Local

വടക്കാഞ്ചേരി ആക്ട്സിന് ആംബുലൻസ് വാങ്ങുന്നതിനായി യു എ ഇയിലുള്ള വടക്കാഞ്ചേരിക്കാരുടെ കൂട്ടായ്മയായ വടക്കാഞ്ചേരി സുഹൃദ് സംഘം 75000 രൂപ ആക്ട്സ് ഭാരവാഹികൾക്ക് കൈമാറി.

Published

on

സേവനപാതയിൽ 10 വർഷം പിന്നിട്ട ആക്ട്സിന്‍റെ പഴയ ആംബുലൻസ് മാറ്റി സെമി ഐ സി യു സൗകര്യമുള്ള പുതിയ ആംബുലൻസ് വാങ്ങുന്നതിനായി ആണ് തുക കൈമാറിയത്. 20 ലക്ഷം രൂപ ചെലവ് വരുന്ന ഈ വാഹനത്തിന് 10 ലക്ഷത്തോളം രൂപ മാത്രമാണ് ഇതുവരെ സമാഹരിക്കാനായിട്ടുള്ളത്. (വീഡിയോ റിപ്പോർട്ട്)

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version