സംസ്ഥാന വനിത കമ്മീഷന്റെയും വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്ത്രീ ശാക്തീകരണം ജില്ലാതല ശില്പശാല രാവിലെ 10 മണിക്ക് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. നഫീസ ഉദ്ഘാടനം ചെയ്തു. (വീഡിയോ സ്റ്റോറി)