Local

വടക്കാഞ്ചേരി ലയൺസ് ക്ലബ്‌ നിർമ്മിച്ച് നൽകിയ വീടിന്‍റെ താക്കോൽ കൈമാറി.

Published

on

വടക്കാഞ്ചേരി ലയൺസ് ക്ലബ്‌ കരിവന്നൂർ നിവാസികളായ വേറൊണിക്ക – രാജൻ ദമ്പതികൾക്ക് നിർമ്മിച്ചു നൽകിയ വീടിന്‍റെ ഉദ്ഘാടനം എ. സി .മൊയ്‌തീൻ എം എൽ എ നിർവഹിച്ചു. ലയൺസ് ക്ലബ്ബ് പ്രസിഡന്‍റ് തോമസ് തരകൻ അധ്യക്ഷത വഹിച്ചു. വേലൂർ പഞ്ചായത്ത്‌ പ്രസിഡന്‍റ് ഷോബിൻ, വാർഡ് മെമ്പർ ഷേർലി ദിലീപ് കുമാർ, ലയൺസ് ക്ലബ്ബ് ലീഡേഴ്‌സ് പ്രിൻസ് തോമസ്, ഉണ്ണി വടക്കാഞ്ചേരി, ഡോ.കെ എ ശ്രീനിവാസൻ, ഡോ.കെ സി വർഗീസ്‌, സി എ ശങ്കരൻകുട്ടി, യു കരുണാകരൻ ,പി എൻ ഗോകുലൻ, കൺവീനർ ജെയിംസ് ഫ്രാൻസ്സിസ്, സാമൂഹിക പ്രവർത്തകൻ സത്താർ മാഷ്, സെക്രട്ടറി ഹരീഷ് മേനോൻ , എൻ എ നസിർ, സാജു ജോസ്. നൈസൽ യുസുഫ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version