Local

പ്ലസ് ടു പരീക്ഷ ഫലം : വടക്കാഞ്ചേരി ഗവ : ബോയ്സ് ഹയർ സെക്കണ്ടറി സ്ക്കൂളിന് 94. 4 ശതമാനം വിജയം

Published

on

വടക്കാഞ്ചേരി ഗവ : ബോയ്സ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ അകെ 161 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത് അതിൽ 151 വിദ്യാർത്ഥികൾ വിജയിച്ചു 37 വിദ്യാർഥികൾ ഫുൾ എ പ്ലസിന് അർഹരായി ( സയൻസ് – 30 , ഹ്യുമാനിറ്റീസ് – 7 )

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version