പീച്ചിയില്‍ ഫ്‌ളോട്ടിംഗ് ഇന്‍ടെയ്ക്ക് സംവിധാനത്തിന്റെ ട്രയല്‍ റണ്ണിംഗ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ജൂണ്‍ 20, 21 തീയതികളില്‍ തൃശൂര്‍ ടൗണ്‍, പൂങ്കുന്നം, കേരളവര്‍മ്മ, പാട്ടുരായ്ക്കല്‍, അയ്യന്തോള്‍, ഒളരി, പുതൂര്‍ക്കര, ലാലൂര്‍, കൂര്‍ക്കഞ്ചേരി, ചിയ്യാരം, വടൂക്കര, വില്‍വട്ടം, നടത്തറ, ഒല്ലൂക്കര, മണ്ണുത്തി, അരിമ്പൂര്‍, മണലൂര്‍, അടാട്ട്, കോലഴി, മുളങ്കുന്നത്തുകാവ്, നെല്ലിക്കുന്ന്, അരണാട്ടുക്കര, ചിയ്യാരം, വെങ്കിടങ്ങ് എന്നിവിടങ്ങളില്‍ ജലവിതരണം തടസപ്പെടുമെന്ന് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.