ആശുപത്രി വികസന സമിതി അംഗം എ എസ് ഹംസ അധ്യക്ഷത വഹിച്ച യോഗം നഗരസഭ പ്രതിപക്ഷ നേതാവ് കെ. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് ഡോ.ബിന്ദു തോമസ് ഉപകരണങ്ങൾ ഏറ്റുവാങ്ങി.
മനസ്സ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ബിജു ഇസ്മായിൽ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരായ ജിജോ കുര്യൻ, കൗൺസിലർ കെ ടി ജോയി, എം എ ഷാബു, ഷക്കീർ മാരാത്ത്കുന്ന് ആർഎം ഒ.നിബുൺ എന്നിവർ പങ്കെടുത്തു