ആക്രമണത്തെ തുടർന്ന് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് പരിക്കേറ്റു. സംഭവത്തിൽ തോട്ടം തൊഴിലാളിയായ ജാനകിക്കാണ് പരുക്കേറ്റത്. രാവിലെ മലക്കപ്പാറയിലെ തേയിലത്തോട്ടത്തിലാണ് സംഭവം നടന്നത്. തുടർന്ന് പരുക്കേറ്റ ജാനകിയെ വാൽപ്പാറയിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ ഇവരുടെ പരുക്ക് ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.