കുറവാദ്വീപ് റോഡിലെ പടമലയിൽ നിർത്തിയിട്ട ഓട്ടോ കാട്ടാന തകർത്തു. അപ്പപാറ സ്വദേശി സൈദലവിയുടെ ഓട്ടോയാണ് തകർത്തത്മൂന്ന് ആനകളിൽ നിന്ന് കൂട്ടം തെറ്റിയ ആനയാണ് ജനവാസ മേഖലയിലെത്തിയത്.
കാട്ടാനകൾ പുഴ കടന്ന് കാട് കയറിയതായി വനപാലകർ അറിയിച്ചു. കാട്ടാന ശല്യം രൂക്ഷമായ മേഖലയാണിത്.