രവിപുരത്തെ ട്രാവല്‍സില്‍ ജോലി ചെയ്യുന്ന തൊടുപുഴ സ്വദേശി സൂര്യയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വാക്കേറ്റത്തെ തുടര്‍ന്ന് പള്ളുരുത്തി സ്വദേശിയായ ജോളിയെന്ന സൂര്യയുടെ കഴുത്തില്‍ മാരകമായി മുറിവേല്‍പ്പിക്കുകയായിരുന്നു. യുവതി സമീപത്തെ ഹോട്ടലിലേക്ക് ഓടിക്കയറിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.