എല്ലാ വർഷവും ഒക്ടോബർ മാസത്തിലെ ഒന്നാം വെള്ളി ആഴ്ച ആണ് ലോക പുഞ്ചിരി ദിനമായി ആചരിക്കുന്നത്. മസാച്യുസെറ്റ്‌സിലെ വോർസെസ്റ്ററിൽ നിന്നുള്ള കലാകാരനായ ഹാർവി ബാൾ, സ്‌മൈലി ഫേയ്സ് സൃഷ്ടിച്ചതിനെ തുടർന്നാണ് പുഞ്ചിരി ദിനം ആഘോഷിച്ച് തുടങ്ങിയത്. 1963ലാണ് ഹർവി ആദ്യമായി സ്‌മൈലി ഫേയ്സ് ഉണ്ടാക്കിയത്. ലോകത്തെ ആദ്യ പുഞ്ചിരി ദിനം 1999നാണ് ആഘോഷിച്ചത്.