Malayalam news

എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍.

Published

on

കൊച്ചി എളമക്കരയില്‍ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍. കൊച്ചി സ്വദേശി സനൂബ്, ഇടുക്കി സ്വദേശിനി വിനീത എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 10.88 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. എളമക്കരയില്‍ വീട് വാടകയ്ക്കെടുത്തായിരുന്നു ലഹരി വില്‍പന.

Trending

Exit mobile version