തൃശൂരിൽ 10 കിലോ കഞ്ചാവുമായി യുവാക്കൾ എക്സൈസിൻറെ പിടിയിലായി . തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശികളായ ബിജോയ്, ലിവിങ്ങ്സ്റ്റൻ , മഹേഷ് എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരത്തേക്കുള്ള യാത്രാ മദ്ധ്യേ തൃശൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത് .