Malayalam news വടക്കാഞ്ചേരി പട്ടാമ്പി സ്റ്റോഴ്സ് ഉടമ കെ.കെ അബ്ദുൾ ലത്തീഫിൻ്റെ സഹോദരി സൈനബ (84) അന്തരിച്ചു. Published 2 years ago on July 7, 2023 By Nithin ഖബറടക്കം ശനിയാഴ്ച (8/7/2023) കാലത്ത് 11.30 ന് തൃത്താല വി.കെ കടവ് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നടക്കും. അയൂബ്, ഖദീജ, ആയിഷ, സുബൈദ, അബ്ദുൾ ജലീൽ മക്കളും, മരക്കാർ, മുഹമ്മദ് കുട്ടി, സിറാജ്, സുബൈദ, സുലൈഖ എന്നിവർ മരുമക്കളുമാണ്. Related Topics: Trending