Education

സി.ബി.എസ്.ഇ പരീക്ഷാഫലം ജൂലായ് ആദ്യ വാരം.

Published

on

ഈ വർഷത്തെ സി. ബി.എസ്. ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ജൂലായ് മാസം ആദ്യവാരത്തോടെ പ്രസിദ്ധീകരിക്കും. ജൂലായ് നാലിന് പത്താം ക്ലാസിന്‍റെ പരീക്ഷാ ഫലവും, ജൂലായ് 10ന് പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലവും പ്രസിദ്ധീകരിക്കും. രണ്ട് ടേമുകളും കൂട്ടിച്ചേർത്തുള്ള മാർക്ക് ലിസ്റ്റാണ് ഇത്തവണ ഉണ്ടാവുക.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version