ആഴക്കടലിലെ ചെകുത്താൻ ആം ഗ്ലൈർ ഫിഷിനെ കാണുക മാത്രമല്ല, അവന്റെ വായിലൂടെ കടന്ന് കടലിന്റെ അടിത്തട്ടിലെ കാ ഴ്ചകൾ കണ്ടു രുചിയുടെ വൈവിധ്യങ്ങളും ഒപ്പം മികച്ച ഷോപ്പിങ്ങ് അനുഭവവും ആസ്വദിക്കാം.മ റൈൻ വേൾഡ് ഒരുക്കുന്ന ഇന്ത്യയിലെ...
എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെയും പൊതു പരീക്ഷ മാർച്ച് 9 മുതൽ 29 വരെയും നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.27ന് രാവിലെ 9.45ന് മലയാളം ഒന്നാംപേപ്പർ, ഉച്ചയ്ക്ക് 2ന്...
പരീക്ഷ എഴുതുന്ന ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം മുന്‍കൂട്ടി കണ്ടെത്തുവാനും അതനുസരിച്ച് പരീക്ഷയുടെ തയ്യാറെടുപ്പുകള്‍ കൃത്യതയോടെ നടപ്പിലാക്കുവാനുമാണ് കണ്ഫര്മേഷന് സമ്പ്രദായം കൊണ്ടുവന്നത്. എന്നാല്‍ കണ്ഫര്മേഷന് നല്‍കിയിട്ടും പരീക്ഷ എഴുതാത്തവരുടെ എണ്ണം സമീപകാലത്ത് വര്‍ധിച്ചുവരുന്നതായി കമ്മിഷന് വിലയിരുത്തി.ഇത് പരീക്ഷകളുടെ സുഗമമായ...
സംസ്ഥാനത്ത് സ്കൂളുകളിൽ ഗ്രേസ്മാർക്ക് പുനസ്ഥാപിച്ചു. ഈ അക്കാദമിക് വർഷം മുതൽ വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകും. രണ്ടു വർഷത്തെ ഇടവേളക്കുശേഷമാണ് ഗ്രേസ് മാർക്ക് പുനസ്ഥാപിക്കുന്നത്. പാഠ്യേതര വിഷയങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാർത്ഥികൾക്കുള്ള ഗ്രേസ് മാർക്കാണ്...
ഒന്നും രണ്ടും വര്‍ഷ ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. മാര്‍ച്ച് 10 മുതല്‍ 30 വരെയാണ് പരീക്ഷ. രാവിലെ 9.30ന് ആണ് പരീക്ഷ ആരംഭിക്കുന്നത്. മാര്‍ച്ച് 9ന് തുടങ്ങുന്ന എസ്.എസ്.എല്‍.സി പരീക്ഷ വിജ്ഞാപനം ഇന്ന്...
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാന അബുൾ കലാം ആസാദിന്റെ സ്മരണാർത്ഥമാണ് നവംബർ 11ന് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്.വിദ്യാഭ്യാസരംഗത്ത് ഇന്ത്യ ഇന്നുകാണുന്ന എല്ലാ നേട്ടങ്ങൾക്കും ചുക്കാൻ പിടിച്ചവരിൽ പ്രധാനിയായിരുന്നു മൗലാന അബുൾ കലാം...
സ്കൂൾ വിദ്യാർഥികൾക്ക് ലഹരിഗുളികകൾ വിൽക്കുന്ന അഞ്ചുപേർ പിടിയിൽ. കാരയ്ക്കാമണ്ഡപത്തുനിന്ന് രണ്ടുപേരെയും മുട്ടടയിൽനിന്ന് യുവതി ഉൾപ്പെടെ മൂന്നുപേരെയുമാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. മാനസികരോഗികൾക്ക് നൽകുന്ന ഗുളികകളാണ് ഇവർ വിദ്യാർഥികൾക്ക് വിറ്റിരുന്നതെന്ന് എക്സൈസ് പറഞ്ഞു.സ്കൂൾ വിദ്യാർഥികൾക്ക് ലഹരിഗുളികകൾ...