ഒന്നും രണ്ടും വര്‍ഷ ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. മാര്‍ച്ച് 10 മുതല്‍ 30 വരെയാണ് പരീക്ഷ. രാവിലെ 9.30ന് ആണ് പരീക്ഷ ആരംഭിക്കുന്നത്. മാര്‍ച്ച് 9ന് തുടങ്ങുന്ന എസ്.എസ്.എല്‍.സി പരീക്ഷ വിജ്ഞാപനം ഇന്ന് പ്രസിദ്ധീകരിച്ചേക്കും.