കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്പ്‌മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കെ കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്നിക് കോളേജില്‍ 2022 ജൂലൈ മാസത്തില്‍ ആരംഭിക്കുന്ന പി.ജി.ഡി.സി.എ, ഡി.സി.എ എന്നീ ഐഎച്ച്ആര്‍ഡി കോഴ്‌സുകളിലെ പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള തിയ്യതി ജൂലൈ 30 വരെ ദീര്‍ഘിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ihrd.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍- 0480-2720746, 9446763939.