Job vacancy

എരുമപ്പെട്ടി കൈരളി ഫെയർഡീലിൽ തൊഴിലവസരം

Published

on

എരുമപ്പെട്ടി കൈരളി ഫെയർഡീലിൽ കളക്ഷൻ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് തൊഴിലാളികളെ നിയമിക്കുന്നു. 15000 രൂപ ശമ്പളം കൂടാതെ ഇൻസെന്‍റീവ്സ് + ഡെയിലി കിലോമീറ്റർ അലവൻസ് എന്നിവ ലഭിക്കും. ജൂലായ്‌ -16, 17,18,19 തീയതികളിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് അഭിമുഖം നടക്കുക. അപേക്ഷകർക്ക് ടു വീലർ നിർബന്ധമാണ്, സ്ത്രീകൾക്കും അപേക്ഷിക്കാം. താല്പര്യമുള്ളവർ 9645989598, 9961248848 എന്ന നമ്പറുകളിൽ ബന്ധപ്പെടുക

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version