പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ ചാലക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. റസിഡന്‍ഷ്യല്‍ സ്കൂളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് താല്‍പ്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. 2023 മാര്‍ച്ച് 31 വരെയാണ്...
ചാലക്കുടി ബ്ലോക്ക് പഞ്ചായത്തില്‍ താല്‍ക്കാലികമായി ഒഴിവ് വരുന്നമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അക്രഡിറ്റഡ് എഞ്ചിനീയറുടെ തസ്തികയിലേക്ക് നിയമനം നടത്തുന്നു. സിവില്‍/ അഗ്രികള്‍ച്ചറല്‍/ എഞ്ചിനീയറിംഗ് ഡിഗ്രി ഉള്ളവര്‍ക്ക് അപേക്ഷിക്കാം. മൂന്ന് വര്‍ഷ പോളിടെക്നിക്ക് സിവില്‍ ഡിപ്ലോമയും...
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ എന്നീ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന 23 ഐ.ടി.ഐ കളില്‍ 2022-23 അധ്യായന വര്‍ഷത്തില്‍ ”എംപ്ലോയബിലിറ്റി സ്കില്‍സ്’ എന്ന വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ...
തൃശൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വകുപ്പില്‍ ഐ സി എം ആര് പദ്ധതിയുടെ കീഴിലുള്ള വി ആര് ഡി എല്‍ ലേക്ക് റിസര്‍ച്ച് സയന്റിസ്റ്റ് (നോണ്‍ മെഡിക്കല്‍), റിസര്‍ച്ച് അസിസ്റ്റന്റ് (നോണ്‍ മെഡിക്കല്‍), എന്നീ...
ജില്ലയില്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ (പോക്സോ) കോടതികളില്‍ സിവില്‍ ജുഡീഷ്യറി വകുപ്പിന് കീഴില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് / എല്‍ ഡി ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികളിലേക്ക് താത്കാലിക നിയമനത്തിനുളള അപേക്ഷകള്‍ ക്ഷണിച്ചു....
പട്ടികജാതി വികസന വകുപ്പിന്റെ നൂതന പരിശീലന പദ്ധതിയുടെ ഭാഗമായി കമ്മ്യൂണിറ്റി സോഷ്യൽ വർക്കർമാരെ നിയമിക്കുന്നു. സോഷ്യൽ വർക്കിങ്ങിൽ ബിരുദാനന്തര ബിരുദമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ- യുവാക്കളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. ഉദ്യോഗാർത്ഥികൾ പട്ടികജാതി വിഭാഗക്കാരായിരിക്കണം. വിദ്യാഭ്യാസ...
കേരള സര്‍ക്കാര്‍ സ്ഥാപനമായ വടക്കഞ്ചേരി ഐ.എച്ച്.ആര്.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ അധ്യാപകരെ നിയമിക്കുന്നു. ലക്ചറര്‍ ഇന്‍ ഇലക്ട്രോണിക്സ്, ഡമോണ്‍സ്ട്രേറ്റര്‍ എന്നീ തസ്തികകളിലാണ് നിയമനം. ഗസ്റ്റ് അധ്യാപകര്‍ക്ക് (ഇലക്ട്രോണിക്സ്) 55% ത്തിന് മുകളില്‍ മാര്‍ക്കോടെ ബിരുദാനന്തരബിരുദവും...