Job vacancy

ഇരിങ്ങാലക്കുട ആനന്ദപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സ്റ്റാഫ് നഴ്‌സ് ഒഴിവ്

Published

on

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 പദ്ധതി പ്രകാരം ആനന്ദപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് സ്റ്റാഫ് നഴ്‌സ് (1 ഒഴിവ്) തസ്തികയിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ തിരഞ്ഞെടുക്കുന്നു. യോഗ്യത: പ്ലസ്ടു/ തത്തുല്ല്യ പരീക്ഷയില്‍ (ശാസ്ത്രവിഷയം) വിജയം/വി.എച്ച്.എസ്.ഇ. (ശാസ്ത്രവിഷയം) വിജയം/അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള വി.എച്ച്.എസ്.ഇ. (ഡൊമസ്റ്റിക് നഴ്‌സിംഗ്) /തത്തുല്ല്യം. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബി.എസ്.സി. നഴ്‌സിംഗ് ബിരുദം/ ഗവ.അംഗീകൃത സ്ഥാപനത്തില്‍ നിന്ന് 3 വര്‍ഷത്തില്‍ കുറയാതെ കാലയളവുള്ള ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി കോഴ്‌സിലെ വിജയം. കേരള നഴ്‌സസ് ആന്റ് മിഡ് വൈഫ്‌സ് കൗണ്‍സിലില്‍ നഴ്‌സ് ആയോ രജിസ്റ്റര്‍ ചെയ്തിരിക്കണം.പ്രായപരിധി: 40 വയസ് (31/05/2022ന് 40 വയസ് കവിയരുത്) പ്രതിമാസ ശമ്പളം 25,000 രൂപ. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. അപേക്ഷകള്‍ സൂപ്രണ്ട്, സാമൂഹികാരോഗ്യ കേന്ദ്രം, ആന

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version