കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാലയില്‍ ജൂനിയര്‍ പ്രോഗ്രാമര്‍ (ഐടി) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. പ്രതിമാസ സഞ്ചിത ശമ്പളം 32,560 രൂപ. അത്യാവശ്യ യോഗ്യത, പ്രവൃത്തിപരിചയം, അപേക്ഷാഫോറത്തിന്റെ മാതൃക എന്നിവ സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് സര്‍വ്വകലാശാലാ വെബ് സൈറ്റ് ‘www.kuhs.ac.in / Appointments’ എന്ന ലിങ്ക് സന്ദര്‍ശിക്കുക. നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷകള്‍ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളോടു കൂടി, രജിസ്ട്രാര്‍, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ്, മെഡിക്കല്‍ കോളേജ് പി.ഓ., തൃശൂര്‍ 680596 എന്ന വിലാസത്തില്‍ 2022 ജൂലൈ പതിനഞ്ചിന് വൈകീട്ട് അഞ്ചു മണിക്കകം കിട്ടാവുന്ന രീതിയിൽ അയക്കുക്ക