വി എച്ച് എസ് സി(അഗ്രി) പൂര്‍ത്തിയാക്കിയവര്‍ക്കും അഗ്രികള്‍ച്ചര്‍/ഓര്‍ഗാനിക് ഫാമിംഗ് എന്നിവയില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്കും കൃഷിഭവനുകളില്‍ ഇൻറ്റൻഷിപ്പിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ജൂലൈ 24 വരെ ദീര്‍ഘിപ്പിച്ചതായി അഗ്രികള്‍ച്ചറല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക- www.keralaagriculture.gov.in