Education

നുവാല്‍സില്‍ ഒരു വര്‍ഷ എല്‍. എല്‍.എം. സംവരണ സീറ്റില്‍ ഒഴിവ്

Published

on

കളമശ്ശേരി നുവാല്‍സില്‍ ഒരു വര്‍ഷ എല്‍.എല്‍.എം. കോഴ്‌സിലേക്ക് പട്ടിക ജാതി (കേരള ) വിഭാഗത്തിലേക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകള്‍ ഒഴിവുണ്ട്. 2022 ലെ കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റില്‍ യോഗ്യത നേടിയവര്‍ ആയിരിക്കണം അപേക്ഷിക്കേണ്ടത്. താത്പര്യമുള്ളവര്‍ 2022 സെപ്റ്റംബര്‍ 12 ന് നാലു മണിക്ക് മുന്‍പായി admissions2022@nuals.ac.in എന്ന ഇമെയില്‍ വഴി താത്പര്യം അറിയിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നുവാല്‍സ് വെബ്‌സൈറ്റ് (www .nuals.ac.in ) സന്ദര്‍ശിക്കുകയോ 9446899035 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version