Education

ഓണ്‍ലൈന്‍ അപേക്ഷ തിയ്യതി നീട്ടി

Published

on

ഐ.എച്ച്.ആര്‍.ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ററി സ്‌കൂളുകളിലെ പതിനൊന്നാം ക്ലാസ് പ്രവേശനത്തിനുള്ള 2022-2023 അധ്യയന വര്‍ഷത്തെ അപേക്ഷ തിയ്യതി ദീര്‍ഘിപ്പിച്ചു. ഓണ്‍ലൈന്‍ അപേക്ഷകള്‍ ഈ മാസം 30 വരെ നല്‍കാം. അപേക്ഷയും അനുബന്ധ രേഖകളും ബന്ധപ്പെട്ട സ്ഥാപന മേധാവിയ്ക്ക് ഓഗസ്റ്റ് 2 ന് വൈകിട്ട് 3 മണിക്ക് മുന്‍പായി സമര്‍പ്പിക്കണമെന്ന് ഐ.എച്ച്.ആര്‍.ഡി ഡയറക്ടര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ www.ihrd.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ – 0471 2322985, 2322501.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version