കേരള സര്‍ക്കാര്‍ എംപ്ലോയ്‌മെന്റ് വകുപ്പിന് കീഴിലുള്ള മണ്ണുത്തി എംപ്ലോയ്‌മെന്റ് ഗൈഡന്‍സ് ബ്യൂറോ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജൂലൈ 18 മുതല്‍ 30 ദിവസം നീണ്ടുനില്‍ക്കുന്ന സൗജന്യ പിഎസ്‌സി പ്രിലിമിനറി മത്സര പരീക്ഷാ പരിശീലന പരിപാടി (ബിരുദതലം വരെ) നടത്തുന്നു. ആദ്യം അപേക്ഷിക്കുന്ന 40 പേര്‍ക്കാണ് പ്രവേശനം. രജിസ്റ്റര്‍ ചെയ്യുന്നതിന് ബന്ധപ്പെടുക. ഫോണ്‍: 9400636826, 9747209555.