Local

തിരുവില്യാമല ഷിർദ്ദി സായിറാം സനസ്ഥാൻ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ ഗുരു പൗർണ്ണമി ചടങ്ങുകൾ നടത്തുന്നു

Published

on

ജൂലൈ 13 ബുധനാഴ്ച വിവിധ പരിപാടികളോടെ ഗുരു പൗർണ്ണമി ചടങ്ങുകൾ നടക്കും, രാവിലെ വിശേഷാൽ പൂജകൾ, ഗണപതി ഹോമം, ആരതി, പാലഭിഷേകം, ചന്ദനം ചാർത്തൽ , ഉഷ പൂജ, സായി ഭഗവാന്റെ പല്ലക്ക് എഴുന്നെള്ളിപ്പ്, മഹാഭിഷേകം. ആരതി, മഹാ ദീപാരാധന, ഗോപാലകല, അന്നദാനം, എന്നി പരിപാടികൾ നടക്കും. ഗുരു പൗർണ്ണമി ആഘോഷത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായതായി ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version