Education

ഐശ്വര്യ പൂർണ്ണമായ തുടക്കമോടെ SIPE വടക്കാഞ്ചേരിയിൽ പ്രവർത്തനം ആരംഭിച്ചു.

Published

on

അക്കാദമിക പ്രൊഫഷണൽ മേഖലകളിൽ മികച്ച തൊഴിൽ സാധ്യതകളുള്ള കോഴ്സുകളുടെ പരിശീലന കേന്ദ്രം SIPE വടക്കാഞ്ചേരി സൗഹൃദ ബിൽഡിങ്ങിൽ പ്രവർത്തനം ആരംഭിച്ചു. ജൂലായ് 1 വെള്ളിയാഴ്ച രാവിലെ 7.15 ന് നടന്ന ചടങ്ങിൽ SIPE മാനേജിങ് ഡയറക്ടർ കെ. മണികണ്ഠൻ. ഉദ്ഘാടനം നിർവ്വഹിച്ചു. അക്കാദമിക ഡയറക്ടർ മനോജ് കുമാർ കോഴ്സ് കോർഡിനേറ്റർമാരായ വിബിൻ , ദിലീപ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സി ഇ ഓ വത്സല കുമാർ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version