News

ഡൽഹിയിൽ ആര് വിധി എഴുതും. ബിജെപിയും എ.എ.പി.യും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത്

Published

on

ഡല്‍ഹി കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിൽ ബിജെപിയും എ.എ.പി.യും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ. കോണ്‍ഗ്രസ് മൂന്നാ സ്ഥാനത്താണ്. ആം ആദ്മി പാര്‍ട്ടി മുനിസിപ്പല്‍ കോര്‍പറേഷന്‍ തൂത്തുവാരുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍.ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം 250 വാര്‍ഡുകളില്‍ വോട്ടെണ്ണല്‍ തുടരുമ്പോള്‍ 121 സീറ്റുകളില്‍ വീതം ബിജെപിയും ആം ആദ്മി പാര്‍ട്ടിയും ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസ് ആറ് വാര്‍ഡുകളില്‍ മാത്രമാണ് മുന്നിട്ടു നില്‍ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version