INTUC മണ്ഡലം പ്രസിഡന്റ് K.H. സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ DCC ജനറൽ സെക്രട്ടറി ഷാഹിദ റഹ്മാൻ അനുസ്മരണ പ്രഭാഷണം നടത്തി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വടക്കാഞ്ചേരി മണ്ഡലം മുൻ പ്രസിഡന്റ് A.S. ഹംസ ബ്ലോക്ക്...
പതിനെട്ടാം ലോക്സഭയിലേക്കുള്ള എൻഡിഎ മുന്നണിയുടെ സ്പീക്കർ സ്ഥാനാർഥിയെ ഇന്നറിയാം.എൻഡിഎ സ്പീക്കർ സ്ഥാനാർഥി ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും. സ്പീക്കറെ തീരുമാനിക്കുന്നതിനായി സഖ്യകക്ഷികളുമായി ബിജെപി അന്തിമ ഘട്ട ചർച്ചകൾ നടത്തി. നിർണായകമായ സ്പീക്കർ പദവിക്ക് തുടക്കം മുതൽ അവകാശവാദം...
സഭയിൽ ഏറ്റവുമധികം കാലം അംഗമായിരുന്ന മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിനെ തഴഞ്ഞതെന്തിനാണെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.’സംഘപരിവാർ പിന്തുടരുന്ന സവർണ്ണ രാഷ്ട്രീയമാണ് ഈ തീരുമാനത്തിനു പിന്നിലെന്ന് സംശയിക്കുന്നവർക്ക് എന്താണ് ബിജെപിയുടെ മറുപടി. പാർലമെന്ററി ജനാധിപത്യ മര്യാദകളെയും...
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. ജാമ്യം അനുവദിച്ചുള്ള റൗസ് അവന്യൂകോടതി ഉത്തരവ് ഡല്‍ഹി ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ കെജ്രിവാള് ഇന്ന് പുറത്തിറങ്ങാനിരിക്കെയാണ് ജാമ്യം തടഞ്ഞത്. ജാമ്യം അനുവദിച്ച വിചാരണകോടതി...
ബംഗളൂരുവിലെ കോടതിയാണ് നേതാവ് രാഹുൽ ഗാന്ധിക്ക് കേസിൽ ജാമ്യം അനുവദിച്ചത്. കർണാടകയിലെ ബിജെപി നേതാവ് നൽകിയ മാനനഷ്ടക്കേസിലാണ് രാഹുൽ ഗാന്ധിക്ക് ജാമ്യം നൽകിയത്.ജൂലൈ 30 ന് കോടതി വീണ്ടും പരിഗണിക്കും. 2023 ലെ കർണാടക നിയമസഭാ...
കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് തുടരുമെന്ന് തൃശൂർ എംപി സുരേഷ് ഗോപി. മറിച്ചുള്ള മാധ്യമ വാർത്തകൾ തെറ്റെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കരിച്ച് മോദി സർക്കാരിന്റെ മന്ത്രിസഭയിൽ അംഗമാകാൻ സാധിച്ചത് അഭിമാനകരമായ കാര്യമാണെന്നും സുരേഷ്...
സിനിമാ തിരക്കുകൾ പറഞ്ഞ് മന്ത്രിസഭയിൽനിന്ന് ഒഴിയാൻ ശ്രമിച്ച സുരേഷ് ഗോപിക്ക് പൂർണ പിന്തുണ നൽകിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിനിമയാണ് വരുമാന മാർഗമെന്നും ലഭിക്കുന്ന പണത്തിൽ കൂടുതലും സമൂഹത്തിനായി ചെലവാക്കുകയാണെന്നും സുരേഷ് ഗോപി പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു....
പ്രതിപക്ഷ നിരയിലിരിക്കാമെന്ന് ഇന്ത്യാ സഖ്യത്തിൽ ധാരണയായിതോടെ ലോകസഭ കക്ഷി നേതാവ് ആരാകുമെന്ന് ചർച്ചകളിലേക്ക് കോൺഗ്രസ് കടന്നിരിക്കുന്നു. പദ്ധവി ഏറ്റെടുക്കാൻ രാഹുൽ ഗാന്ധി സമ്മതം മൂളിയില്ലാ യെങ്കിൽ സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് നറുക്ക് വീഴും....
കുട്ടി കര്‍ഷകര്‍ക്ക് പുത്തന്‍ പശുക്കള്‍ പത്തായി