കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ നോളജ് സെന്റര്‍ തൃശൂരില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഗവണ്‍മെന്റ് അംഗീകൃത കോഴ്‌സുകളായ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ് വെബ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംങ്, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ് കോഴ്‌സുകളിലേയ്ക്ക്, പ്ലസ്ടു/വി.എച്ച്.എസ്.ഇ./എസ്.എസ്.എല്‍.സി.+ഐ.ടി.ഐ കഴിഞ്ഞ വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതല്‍വിവരങ്ങള്‍ക്ക് 04872429000, 8590605266 എന്ന ഫോണ്‍ നമ്പറിലോ, ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, ഫസ്റ്റ് ഫ്‌ളോര്‍, ബി.എസ്.എന്‍.എല്‍ സെന്റര്‍, പോസ്റ്റോഫീസ് റോഡ്, തൃശൂര്‍ എന്ന വിലാസത്തിലോ ബന്ധപ്പെടുക.