സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റിനെ തിരെ ബിജെപി വടക്കാഞ്ചേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനം നടന്നു. ജില്ല വൈസ് പ്രസിഡന്റ് സുജയ് സേനൻ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നിത്യ സാഗർ, ജനറൽ സെക്രട്ടറിമാരായ എസ് രാജു, അനിൽ കുമാർ, മണ്ഡലം ഭാരവാഹികളായ രാമപ്രസാദ്, കെ കെ സുരേഷ്, കെ.ആർ ബിനീഷ് , മോർച്ച പ്രസിഡൻ്റുമാരായ, സുനിൽ കുമാർ കെ.അഖിൽ കെ.ജി ഗിരീഷ്, ദാമോദരൻ, ജനറൽ സെക്രട്ടറിമാരായ കൃഷ്ണകുമാർ കുമരനെല്ലൂർ, അനിൽ കുമാർ,സുജീഷ് ഏരിയ പ്രസിഡൻ്റുമാരായ കൃഷ്ണനുണ്ണി, രഞ്ജിത്ത്, ജനറൽ സെക്രട്ടറിമാരാ യ, ബിജി ശിവാനന്ദൻ, എ.ശശികുമാർ , കൃഷ്ണനുണ്ണി മംഗലം തുടങ്ങി നിരവധി ഭാരവാഹികളും ബൂത്ത് പ്രസിഡൻ്റുമാരും പ്രവർത്തകരും പങ്കെടുത്തു.