സംസ്ക്കാരം 18-7-22 തിങ്കളാഴ്ച്ച രാവിലെ 11.30 ന് ആൽപ്പാറ കരിപ്പകുന്ന് IPC സെമിത്തേരിയിൽ നടക്കും. മക്കൾ : അന്നകുട്ടി ജോൺ, ഏലിയാമ മാനുവേൽ, വർഗ്ഗീസ് വാഴപ്പിള്ളി, ജോണി വാഴപ്പിള്ളി, കുഞ്ഞുമോൾ ജോൺസൻ , സജിനി പൗലോസ്, ഫെമിന ചാർലി, ഷീബ വർഗ്ഗീസ്, മരുമക്കൾ: ജോൺ , മനുവേൽ, ജീന വർഗ്ഗീസ് , സുസി ജോണി, ജോൺസൻ, പൗലോസ് ആലക്കൻ, ചാർലി തീമൊത്തി, എം ജെ വർഗ്ഗീസ്