താണിക്കുടം ചേറ്റക്കുളം സുധാകരൻ (93) അന്തരിച്ചു. സംസ്ക്കാരം നാളെ രാവിലെ 10: 30 ന് മാടക്കത്തറ പഞ്ചായത്ത് നിദ്യാലയത്തിൽ. മക്കൾ : ജയപ്രകാശ്, ജനാർദനൻ, സിദ്ധാർത്ഥൻ, അനിരുദ്ധൻ, ഗിരിജ, രമണി, പുഷ്പവല്ലി, മോഹിനി. മരുമക്കൾ : ഓമന, ജയ, പത്മിനി, റീനബാലൻ (Late), ദാസൻ (Late), സുരേഷ്