പുതുശ്ശേരിയില്‍ ഒരാളുടെ മരണത്തിനിടയാക്കിയ കടുവ തന്നെയാണോ ഇത് എന്ന് സ്ഥിരീകരിച്ചിട്ടില്ല വയനാടിനെ ഭീതിയിലാഴ്ത്തിയ കടുവയെ ഒടുവില്‍ കീഴടക്കി. വയനാട് കുപ്പാടിത്തറയില്‍ വെച്ച് കടുവയെ വനപാലകര്‍ മയക്കുവെടിവെച്ചു. ജനവാസ മേഖലയിലെ കുപ്പാടിത്തറയിലെ കാപ്പിത്തോട്ടത്തില്‍ വെച്ചാണ് ഇന്ന് രാവിലെ...
ലോകത്തിലെ ഏറ്റവും ധനികരായ 10 നടന്മാരുടെ പട്ടികയിൽ നിന്നുള്ള ഏക ഇന്ത്യൻ നടനും ഷാരൂഖ് ഖാൻ തന്നെ ഏറ്റവും ജനപ്രീതി ഉള്ളതും വലുതുമായ സിനിമ വ്യവസായങ്ങളിൽ ഒന്നാണ് ബോളിവുഡ്. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ഹൃത്വിക്...
2022 സെപ്റ്റംബർ ഒന്നാം തീയതിയാണ് തമിഴ് ചലച്ചിത്ര നിർമാതാവ് രവീന്ദർ ചന്ദ്രശേഖരനും നടി മഹാലക്ഷമിയും വിവാഹിതരായത്. താരങ്ങളുടെ വിവാഹം വലിയ വിമർശനം സൃഷ്ടിച്ചിരുന്നു. മഹാലക്ഷ്മിക്ക് നേരെയായിരുന്നു കൂടുതൽ സൈബർ ആക്രമണവും. പണത്തിന് വേണ്ടിയാണ് മഹാലക്ഷ്മി രവീന്ദറിനെ...
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദരവ് ഏറ്റുവാങ്ങുന്നതിനും കൂടിയാണ് താരം സന്നിധാനത്ത് എത്തിയത്. ഉണ്ണി മുകുന്ദൻ നായകനായി പുറത്തിറങ്ങിയ ‘മാളികപ്പുറം’തിയേറ്ററുകൾ നിറഞ്ഞോടുകയാണ് . മികച്ച അഭിപ്രായമാണ് പല കോണുകളിൽ നിന്നും ലഭിക്കുന്നത്. നല്ല കളക്ഷനുമായി ചിത്രം മുന്നേറവേ...
ഒരാൾ ടെറസിൽനിന്ന് വീണുമരിച്ചു; മറ്റെയാൾ വാട്ടർടാങ്കിൽ വീണുമരിച്ചു. ഇരുവരുടെയും മരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്, ഇതിൽ ഒരാൾ ആത്മഹത്യ ചെയ്തതാണോയെന്നും പരിശോധിക്കുന്നുണ്ട്. ജയ്പുർ: മണിക്കൂറുകളുടെ ഇടവേളയിൽ ഇരട്ടസഹോദരങ്ങളുടെ അപകടമരണം യാദൃശ്ചികതയായി. രാജസ്ഥാൻ സ്വദേശികളായ സുമർ സിങ്,...
സംസ്ഥാനത്തെ സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പാഠ്യപദ്ധതി പ്രവര്‍ത്തി പരിചയത്തിന്റെ മറവില്‍ ആയുധനിര്‍മ്മാണം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ സ്ഥാപനമേധാവികള്‍ക്കുമാണ് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. ലാബുകളില്‍ പ്രവൃത്തി പരിചയത്തിന്റെ...
ധോണി സ്വദേശിനി ശാന്തയുടെ വീടിന് സമീപമാണ് പി ടി 7 എത്തിയത്. ലീഡ് കോളേജിന് സമീപം ഇന്ന് പുലര്‍ച്ചെ 5.30നാണ് കൊമ്പനെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമഫലമായി ആനയെ കാടുകയറ്റി.കഴിഞ്ഞ ദിവസങ്ങളില്‍ പി ടി 7നൊപ്പം ഉണ്ടായിരുന്ന...
സംസ്ഥാനത്ത് 15 വർഷം കഴിഞ്ഞ ഡീസൽ ഓട്ടോറിക്ഷകൾ സർവീസ് നടത്താൻ പാടില്ല എന്ന ഉത്തരവ് 2023 ഡിസംബര്‍ 31 വരെ നീട്ടി. പതിനഞ്ച് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകൾ 2021 ജനുവരി ഒന്നു മുതൽ പൊതുഗതാഗതത്തിന്...
22 കാരറ്റ് സ്വർണം ഗ്രാമിന് 40 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,200 രൂപയായി. ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ച് വില 41,600 രൂപയായി.
മുണ്ടത്തിക്കോട് വെങ്കിട്ടറാം എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്ക്കീമിന്റെ നേതൃത്വത്തിൽ ഐ എം എ യുടെ സഹകരണത്തോടെ ജീവദ്യുതി എന്ന പേരിൽ രക്ത ദാന ക്യാമ്പ് നടത്തി. ഡിവിഷൻ കൗൺസിലർ...