കടുവയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. മാനന്തവാടി വാളാട് പുതുശ്ശേരി വെള്ളാരംകുന്നിലാണ് കടുവാ ആക്രമണമുണ്ടായത്. പള്ളിപ്പുറത്ത് സാലുവിനാണ് കടുവയുടെ കടിയേറ്റത്.ഇയാളെ ആദ്യം വയനാട് മെഡിക്കൽ കോളേജിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിൻറെ കാലിന്റെ എല്ലടക്കം...
ദേശീയ യുവജന ദിനാചരണത്തി ൻ്റെ ഭാഗമായി കേരള യൂത്ത് ക്ലബ്ബ് അസോസി യേഷൻ്റെ പത്താമത് സംസ്ഥാന നേതൃസംഗമം ദശദീപ്തി 2023 ന് തൃശ്ശൂർ കേരള സാഹിത്യ അക്കാദമി ഹാളിൽ തുടക്കമായി. വിവേകാനന്ദൻ്റെ ഛായാ ചിത്രത്തിനു മുന്നിൽ...
വേലൂർ ഗ്രാമപഞ്ചായത്ത് ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ സംഗമം നടന്നു തോപ്പിൽ വീട് വി.എസ്. മോഹിനിയ്ക്ക് ലൈഫ് പ്ലാൻ നൽകിക്കൊണ്ട് വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി ആർ ഷോബി ഉദ്ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡൻ്റ് കർമ്മല ജോൺസൺ അധ്യക്ഷത...
ഷവർമ്മ-കുഴിമന്തി കടകളിലേക്ക് വിതരണം ചെയ്യാനിരുന്ന ആഴ്ചകൾ പഴക്കമുള്ള 300 കിലോ കോഴിയിറച്ചി പിടികൂടി. കൊച്ചി കളമശേരി കൈപ്പട മുകളിലെ സെൻട്രൽ കിച്ചണിൽ നിന്നാണ് പഴകിയ കോഴിയിറച്ചി പിടിച്ചത്. കളമശേരി നഗരസഭ ആരോഗ്യ വിഭാഗമാണ് റെയ്ഡ് നടത്തിയത്....
സൈക്കിൾ സവാരി പ്രോത്സാഹിപ്പിക്കുന്നതിനും പ്രകൃതി സ്നേഹം വളർത്തുന്നതിനു വേണ്ടി നല്ല ജീവന പ്രസ്ഥാനം നടത്തുന്ന സൈക്കിൾ ജാഥക്ക് കുമ്പളങ്ങാട് സെന്ററിൽ സ്വീകരണം നല്കി. നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കൗൺസിലർ...
നവീകരണത്തിനായി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള റൺവേ 15 മുതൽ ഭാഗികമായി അടച്ചിടും. ഇത് ആഭ്യന്തരസർവീസിനെ കാര്യമായി ബാധിക്കും. രാവിലെ 10 മുതൽ വൈകീട്ട് ആറു വരെയാണ് റൺവേ അടച്ചിടുന്നത്. ഇതു കണക്കിലെടുത്ത് വിമാനസർവീസുകൾ വൈകീട്ട് ആറു...
തുടർച്ചയായ രണ്ടുദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വർണവിലയിൽ നേരിയ വർദ്ധന. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ പവന് 80 രൂപയാണ് വർദ്ധിച്ചത്. സ്വർണവില പവന് 41,120 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് പത്ത് രൂപ വർദ്ധിച്ച്...
സംസ്ഥാന സ്കൂൾകലോത്സവത്തിൽ ഹൈസ്കൂള്‍ സംസ്കൃതോത്സവത്തിൽ പാഠകത്തിൽ A ഗ്രേഡ് കരസ്ഥമാക്കിയ നെല്ലുവായ് മുല്ലക്കൽ വാരിയം സന്തോഷ് മാസ്റ്ററുടെയും സൗമ്യയുടെയും മകളായ ആർഷ എസ്. വാര്യരെ നെല്ലുവായ് പ്രവ്ദ കലാ – സാംസ്കാരികവേദി അനുമോദിച്ചു. അനുമോദനയോഗം ജില്ലാ...
ഭക്ഷ്യവിഷബാധയെന്ന പേരില്‍ ഹോട്ടൽ ഉടമകളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്നയാൾ പിടിയിൽ. വിവിധ ജില്ലകളില്‍ തട്ടിപ്പ് നടത്തിയ വയനാട് മാനന്തവാടി സ്വദേശി ബേസില്‍ വര്‍ക്കിയെ എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. അഭിഭാഷകനെന്ന വ്യാജേനയായിരുന്നു...
മംഗലാപുരത്ത് മെഡിക്കൽ വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വിതരണം ചെയ്തതിന് ഇന്ത്യൻ വംശജനായ യുകെ പൗരനെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. നീൽ കിഷോരിലാൽ റാംജി ഷാ എന്ന മെഡിക്കൽ വിദ്യാർത്ഥിയാണ് അറസ്റ്റിലായത്.ജനുവരി എട്ടിന് അറസ്റ്റിലായ പ്രതിയിൽ നിന്നും...