മണ്ഡലമകരവിളക്ക്തീർത്ഥാടനത്തിനായിശബരിമല നട നാളെവൈകിട്ട് അഞ്ചിന്തുറക്കും.ഒരുക്കങ്ങളെല്ലാംപൂർത്തിയായതായിദേവസ്വം ബോർഡ്അറിയിച്ചു.തന്ത്രി കണ്ഠര്മഹേഷ്മോഹനരുടെകാർമികത്വത്തിൽമേൽശാന്തി കെ.ജയരാമൻ നമ്പൂതിരി നടതുറക്കും.ഡിസംബർ 27വരെപൂജകൾ ഉണ്ടാകും.ഡിസംബർ27നാണ് മണ്ഡലപൂജ.
ട്രാഫിക് നിയമം ലംഘിച്ചാൽ പൊലീസിനും പിഴ…
സ്വതന്ത്ര ഇന്ത്യയുടെ പത്താമത് രാഷ്ട്രപതിയായിരുന്ന ഡോ. കെ.ആർ നാരായണന്റെ 18 -ാ മത് ചരമവാർഷിക ദിനം ഇന്ന് . പൊരുതി നേടിയ സ്വന്തം ജീവിതം ചരിത്രത്തിന്റെ ഭാഗമാക്കുകയും നിശ്ചയദാർഢ്യം കൊണ്ട് ഉയരങ്ങൾ കീഴടക്കുകയും ചെയ്ത കെ.ആർ....
കരുവന്നൂർ കള്ളപ്പണമിടപാടു കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്നോട്ടിസ്. ഈ മാസം 25ന് ചോദ്യംചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ടാണ് നോട്ടിസ് നൽകിയത്.
കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. കയ്പമംഗലം സെക്ഷനിലെ ജീവനക്കാരനായ അഴീക്കോട് പേബസാർ സ്വദേശി തമ്പി (45) ആണ് മരിച്ചത്. ……
കളമശേരിസ്ഫോടനത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. പൊള്ളലേറ്റ കളമശേരി ഗണപതിപ്ലാക്കൽ മോളി ജോയ് ആണ് മരിച്ചത്.എറണാകുളം മെഡിക്കൽസെന്ററിൽചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 5 മണിയോടേയാണ് മരണം സ്ഥിരീകരിച്ചത്.
കടലിൽ മത്സ്യബന്ധനബോട്ടുകൾ കൂട്ടിയിടിച്ചുണ്ടായഅപകടത്തിൽ ഒരുമത്സ്യത്തൊഴിലാളി മരിച്ചു.കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് ആണ് മരിച്ചത്.എറണാകുളം മുനമ്പത്ത് നിന്ന്പോയ ബോട്ടുകളാണ് കൂട്ടിയിടിച്ചത്. സിൽവർ സ്റ്റാർഎന്ന ചൂണ്ട ബോട്ട് ആണ്തകർന്നത്. ഇന്നു പുലർച്ചെ ആണ് അപകടം നടന്നത്.
ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി ദക്ഷണ റെയിൽവേ ജനറൽ മാനേജർ ആർഎൻ സിംഗ്. കഴിഞ്ഞ ദിവസം രാവിലെയാണ് ക്ഷേത്ര ദർശനം നടത്തിയത്. പന്തീരടി പൂജയ്ക്ക് ശേഷമാണ് കുടുംബത്തോടൊപ്പം ക്ഷേത്ര ദർശനത്തിന് എത്തിയത്.താമരപ്പൂവ് കൊണ്ട് തുലാഭാരം നടത്തിയ...
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെ ജനങ്ങള്‍ക്ക് ഇരുട്ടടിയായി വെള്ളക്കരവും കൂട്ടുന്നു. 5 % നിരക്കാണ് വര്‍ധിപ്പിക്കുക.
തെക്കുംകര പാലിശ്ശേരി മോഹനൻ 56 അന്തരിച്ചു.