ഒരാളെ കാണാതായി. തിരുവനന്തപുരം ചെങ്കൽചൂള സ്വദേശി അഭിലാഷ് (38 ) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കണ്ണനെ (36) കാണാതായി. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ അഴുത കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് ഒഴുക്കിൽ പെട്ടത്.ഇടുക്കി കോട്ടയം ജില്ലകളുടെ...
ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി.വേണുവും കുടുംബവും സഞ്ചരിച്ച ഔദ്യോഗിക വാഹനം ലോറിയുമായി കൂട്ടിയിടിച്ചു. അപകടത്തിൽ വേണു ഉൾപ്പെടെ ഏഴു പേർക്ക് പരിക്കേറ്റു. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു വേണുവും കുടുംബവും. കൊറ്റുകുളങ്ങരക്ക്...
നിലമ്പൂരിൽ മരണക്കിണർ അഭ്യാസത്തിനിടെ ബൈക്ക് റൈഡർ തെന്നി വീണു. പരുക്കേറ്റ ഇതരസംസ്ഥാനക്കാരനായ ബൈക്ക് റൈഡറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ 20 വർഷമായി നിലമ്പൂരിൽ നടക്കുന്ന പ്രാദേശിക ഉത്സവത്തിനോടനുബന്ധിച്ച് നടത്തിയ കാർണിവലിലാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരുക്കേറ്റ...
കരുമത്ര പൂരക്കമ്മറ്റി ഓഫീസിൽ ദേശ കമ്മിറ്റി പ്രസിഡന്റ് ദിനേശൻ തടത്തിൽ രക്ഷാധികാരികളായ ഉണ്ണികൃഷ്ണൻ കോക്കൂർ , പി.രാമൻകുട്ടി പഞ്ചാരത്ത് , ബാലൻ എടമന എന്നിവർക്ക് നൽകി പ്രകാശന കർമ്മം നിർവഹിച്ചു. സെക്രട്ടറി ശ്രീദാസ് വിളമ്പത്ത്, ട്രഷറർ...
വരവൂർ പഞ്ചായത്തിലെ കഴിഞ്ഞ ഭരണ സമിതിയും നിലവിലെ ഭരണ സമിതിയിയും മഴക്കാലത്ത് വഴിയോരങ്ങളിൽ വൃക്ഷ തൈകൾ വച്ചു പിടിപ്പിക്കുന്ന പദ്ധതി നടപ്പിൽ വരുത്തി വരുന്നുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് കൂലിയിനത്തിലും വൃക്ഷ തൈകൾ വാങ്ങുന്ന ഇനത്തിലുമായി ചിലവഴിച്ചു...
എക്സൈസും റെയിൽവേ കുറ്റാന്വേഷണ വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിലാണ് റെയിൽവേ സ്റ്റേഷനിൽ സംശയാസ്പദമായി കാണപ്പെട്ട ഒഡിഷ സ്വദേശി അഖില നായകിൽ (22) നിന്ന് എട്ടുകിലോ കഞ്ചാവ് പിടികൂടിയത്. ഇതിന് പുറമേ ഷാലിമാർ -...
കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിന് ശേഷം രാജി എഴുതി വാങ്ങുകയായിരുന്നു. അടിന്തിര കൗൺസിൽ യോഗം ചേർന്നാണ് സുരേഷിനോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടത്. സംഘടനയിൽ ആധിപത്യം ഉറപ്പിക്കാൻ നടത്തിയ നീക്കങ്ങൾ നേതൃത്വം മനസിലാക്കിയതോടെയാണ് സുരേഷിൽനിന്ന് രാജി എഴുതി...
ഒപികൾ മുടങ്ങിയതോടെ രോഗികൾ ദുരിതത്തിലായി. മൂന്നു ഡോക്ടർമാർ ഒരുമിച്ച് അവധിയെടുത്തായിരുന്നു അനാസ്ഥ. പകരം സംവിധാനം ഏർപ്പെടുത്തിയില്ല. നാട്ടുകാരും ഡിവൈഎഫ് ഐ പ്രവർത്തകരും പ്രതിഷേധിച്ചു. തുടർന്ന് ആരോഗ്യ വകുപ്പ് ഇടപെട്ട് പൂവാറിൽ നിന്ന് ഡോക്ടറെ എത്തിച്ചു.
സംസ്ഥാനത്ത് പവന് 41,040 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം ഒരു ഗ്രാമിന്റെ വില 5,130 രൂപയാണ്. വില കൂടിയാലും, കുറഞ്ഞാലും സ്വർണ്ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്.
ഉപേന്ദ്ര നാഥ് ചതുർവേദി എന്ന യുവാവാണ് വഴിയരികിൽ നിന്ന് കളഞ്ഞുകിട്ടിയ ഇത്ര വലിയ തുക അൽ റഫ്ഫ പോലീസ് സ്റ്റേഷനിൽ ഏല്പിച്ചത്. ഇയാളെ ദുബായ് പോലീസ് ആദരിച്ചു.