സന്നിധാനത്ത് വെടിപ്പുരയിൽ കതിന പൊട്ടിതെറിച്ച് ഉണ്ടായഅപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. ചെങ്ങന്നൂർ സ്വദേശി ജയകുമാറാണ് മരിച്ചത്. ഗുരുതരമായി പൊളളലേറ്റ ജയകുമാർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെയാണ് മരിച്ചത്.
നാടിൻ്റെ ഐക്യത്തിനും, കൂട്ടായ്മയക്കും വേണ്ടി കരുമത്രയിൽ ദേശപാന ആഘോഷിച്ചു. മച്ചാട് മാമാങ്കം കരുമത്ര ദേശകമ്മറ്റിയുടെ നേതൃത്വത്തിൽ ദേശകമ്മിറ്റി ഓഫീസിലാണ് ചടങ്ങുകൾ നടന്നത്. വൈകീട്ട് ദീപാരാധന, മച്ചാട് രഞ്ജിത്തിന്റെ തായമ്പക, പാനതുള്ളൽ, തിരിയുഴിച്ചിൽ, തളിക പൂജ, കനൽചാട്ടം,...
മുംബൈ ഛത്രപതി ശിവജി മഹാരാജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ലഹരി വസ്തുക്കളുമായി രണ്ട് പേർ പിടിയിൽ. രണ്ട് വ്യത്യസ്ത കേസുകളിലായാണ് ലഹരിക്കടത്ത് പ്രതികളെ പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് 47 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്നും...
പലയിടത്തും കാഴ്ചാപരിധി ഏതാനം മീറ്ററുകളായി ചുരുങ്ങി. പുലര്‍ച്ചെമുതല്‍ വിമാനത്താവള പരിസരത്താകെ കടുത്ത മൂടല്‍ മഞ്ഞാണ്. മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്. വിശദാംശങ്ങള്‍ക്കായി യാത്രക്കാര്‍ വിമാന കമ്പനികളെ ബന്ധപ്പെടണം. കാഴ്ചാ പരിധി കുറഞ്ഞതിനാല്‍ ഇന്നലെ...
ഗ്രീന്‍ഫീല്‍ഡ് ഇടനാഴിയുടെ ഭാഗമായി പണിത ബെംഗളൂരു-മൈസൂരു അതിവേഗപാത ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്യും. 10 വരി പാതയുടെ ഉദ്ഘാടനം ഫെബ്രുവരി അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. 117...
രാമപുരം മാനത്തൂരില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലേക്ക് ഇടിച്ചു കയറി.വാഹനത്തില്‍ ഉണ്ടായിരുന്ന 17 അയ്യപ്പഭക്തര്‍ക്ക് പരുക്കേറ്റു. 5 പേർക്ക് സാരമായ പരുക്കുണ്ട്. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.വെളളിയാഴ്ച അര്‍ദ്ധരാത്രി...
സ്കൂളിൽ വിദ്യാർഥികൾ മൊബൈൽ ഫോൺ കൊണ്ടുവരുന്നതിനു നിരോധനം ഏര്‍പ്പെടുത്തരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ ഉത്തരവ്. ചില പ്രത്യേക ആവശ്യങ്ങൾക്ക് രക്ഷിതാക്കളുടെ അറിവോടെ സ്കൂളുകളില്‍ മൊബൈൽ ഫോൺ കൊണ്ടുവരാം. സ്കൂൾ സമയം കഴിയുന്നതുവരെ ഫോണ്‍ സ്വിച്ച് ഓഫ്...
കാസർഗോഡ് തലക്ലായിലെ അഞ്ജുശ്രീ പാർവതിയാണ് മരിച്ചത്. കാസർഗോട്ടെ ഹോട്ടലിൽ നിന്ന് ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെ ശാരീരിക അസ്വസ്ഥത ആരംഭിച്ചു. തുടർന്ന് ഗുരുതരാവസ്ഥയിലായ പെൺകുട്ടി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ബന്ധുക്കൾ മേൽപ്പറമ്പ് പൊലീസിൽ...
പാലക്കാട് സിവിൽ എക്സൈസ് ഓഫീസർ പി.ടി.പ്രിജുവിനെയാണ് സസ്പെൻഡ് ചെയ്തത്.കഞ്ചിക്കോട് മേഖലയിലെ ബ്രൂവറിയിൽ നിന്ന് 6 കെയ്സ് ബിയറാണ് പ്രിജുവിന്റെ നിർദേശപ്രകാരം കടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പ്രിജുവിന്റെ നിർദേശപ്രകാരമാണ് ബിയർ കൊടുത്തയച്ചതെന്ന് ബ്രൂവറി ജീവനക്കാരനും മൊഴി നൽകി....
മാള അഷ്ടമിച്ചിറ സ്വദേശി സൈഫുദ്ദീനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. പരിചയക്കാരി കടം വാങ്ങിയ ഒരുലക്ഷം രൂപ തിരികെ കിട്ടാനായിരുന്നു ആത്മഹത്യാശ്രമം.യുവാവിനെ രക്ഷിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ കയ്യൊടിഞ്ഞു. പൊയ്യ ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ...