കേരളത്തിന്റെ അഴക് റാണിയാകാനെത്തിയ മത്സരാർഥികളെയെല്ലാം പിന്തള്ളിയാണ് കോട്ടയംകാരി ലിസ് ജയ്മോൻ മിസ് കേരള 2022 നേട്ടം സ്വന്തമാക്കിയത്. ഗുരുവായൂർ സ്വദേശിയായ സംഭവിയാണ് റണ്ണർ അപ്പ്. സെക്കന്റ് റണ്ണറപ്പ് സ്ഥാനം നിമ്മി കെ പോൾ നേടി.കൊച്ചിയിലെ മെറിഡിയൻ...
കണ്ണന്തളിയിൽ ഉള്ള ജാഫർ അലി (37)ആണ് താനൂര്‍ പോലീസിന്റ പിടിയിലായത്. മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ ചെറിയേരിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ സാധനങ്ങള്‍ കണ്ടെടുത്തത്. ഒരു കിലോ 70 ഗ്രാം...
ആതിഥേയരായ കോഴിക്കോട് ഇത്തവണ നാട്ടുകാരെ സാക്ഷിയാക്കി കപ്പ് തിരിച്ചെടുക്കുമോ എന്നാണ് കലാസ്വാദകർ ഉറ്റുനോക്കുന്നത്.നിലവിൽ 740 പോയിന്റുമായി കോഴിക്കോടാണ് മുന്നിൽ 739 പോയിന്റുമായി തൊട്ടുപിന്നിൽ കണ്ണൂരും 730 പോയിന്റുമായി പാലക്കാടും പിറകേയുണ്ട്.ഏഴുവർഷത്തിനുശേഷമാണ് സംസ്ഥാന സ്കൂൾ കലോത്സവം കോഴിക്കോട്...
വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ കണ്ണൂർ തളിപ്പറമ്പിലെ ട്രാവൽ ഏജൻസിയിൽ പോലിസ് റേയ്ഡ്. ചിറവക്ക് സ്റ്റാർ ഹൈറ്റ് കൺസൾട്ടൻസി എന്ന സ്ഥാപനത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത് . വിദേശത്ത് ജോലിക്കായുള്ള വിസ നൽകാമെന്ന്...
കണ്ണൂർ അർബൻ നിധിയുടെ ഡയറക്ടറും തൃശൂർ സ്വദേശിയുമായ ഗഫൂർ, സഹസ്ഥാപനമായ ‘എനി ടൈം മണി’യുടെ ഡയറക്ടറും മലപ്പുറം സ്വദേശിയുമായ ഷൗക്കത്ത് അലി എന്നിവരെയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ സ്റ്റേഷനിലേക്കു വിളിച്ചു വരുത്തിയ ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു.59.5 ലക്ഷം...
ചന്ദനം മുറിച്ച് കടത്തിയ തിരുവണ്ണാമല സ്വദേശികളും ഇടനിലക്കാരായ മണ്ണാര്‍ക്കാട് സ്വദേശികളുമാണ് പിടിയിലായത്. ആനക്കട്ടി മരപ്പാലം വനമേഖലയില്‍ നിന്നും മുറിച്ച് കടത്തിയ ചന്ദനമെന്നാണ് വിലയിരുത്തല്‍.ചന്ദനം മുറിച്ച് ചെറുതാക്കി ചുരമിറക്കുക എന്നതായിരുന്നു ലക്ഷ്യം. ചന്ദനം മുറിച്ച് വെള്ള ചെത്തി...
കോൺഗ്രസിൻ്റെ മികച്ച സംഘാടകനായിരുന്ന സി.ടി ദേവസിയുടെ ഒമ്പതാം ചരമവാർഷിക ദിനം തെക്കുംകര മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽആചരിച്ചു. മണ്ഡലം കോൺഗ്രസ് കമ്മറ്റി ഓഫീസിൽ നടന്ന അനുസ്മരണ സമ്മേളനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ജിജോ കുര്യൻ ഉദ്ഘാടനം...
എഎപി, ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കേറ്റവും ഉന്തും തളളുമുണ്ടായി. പ്രിസൈഡിങ് ഓഫിസറായി ബിജെപി അംഗത്തെ നിയമിച്ച ലഫ്റ്റനന്റ് ഗവർണർ വി കെ സക്സേനയുടെ തീരുമാനത്തിനെതിരെ ആംആദ്മി പാർട്ടി അംഗങ്ങൾ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങുകയായിരുന്നു.ഇരു പാർട്ടി നേതാക്കളും പരസ്പരം...
തൃപ്പൂണിത്തുറ ആര്‍ടി ഓഫിസിന് കീഴിലുള്ള പുത്തന്‍കുരിശില്‍ ഒരുക്കിയ അത്യാധുനിക ടെസ്റ്റ് സെന്റര്‍ തുറന്നു. സെന്‍സര്‍, സിസിടിവി ക്യാമറകള്‍, വിഡിയോ റെക്കോര്‍ഡിങ് എന്നിവയെല്ലാമുള്ളതാണ് പുതിയ കേന്ദ്രം. ഡ്രൈവിങ് പഠിപ്പിക്കുന്നവരും ഇതനുസരിച്ച് രീതികളില്‍ മാറ്റങ്ങള്‍ വരുത്തേണ്ടിവരും.
മദ്ധ്യപ്രദേശ് രേവയിൽ വിമാനം തകർന്ന് വീണ് പൈലറ്റിന് ദാരുണാന്ത്യം.സംഭവത്തിൽ ഒരാൾക്ക് ഗുരുതര പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചേയാണ് അപകടമുണ്ടായത്. പരിശീലന പറക്കലിനി ടേയാണ് വിമാനം തകർന്ന് വീണത്. രേവയിലെ ക്ഷേത്രത്തിന്റെ താഴിക കുടത്തിൽ...