തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ലോ കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം റദ്ദാക്കി. യു.ജി.സി. മാനദണ്ഡം പാലിക്കാതെയാണ് നിയമനമെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ കണ്ടെത്തി. അസാധുവാക്കിയത് തിരുവനന്തപുരം, എറണാകുളം, തൃശൂർ ലോ കോളജ് പ്രിൻസിപ്പൽമാരുടെ നിയമനം.
കാട്ടാനയാക്രമണത്തില്‍നിന്നു വഴിയാത്രക്കാരന് തലനാരിഴയ്ക്കു രക്ഷപെട്ടു. ബത്തേരി നഗരത്തോടു ചേര്‍ന്ന കൃഷിയിടങ്ങളില്‍ തമ്പടിച്ചിരുന്ന കാട്ടാന ഇന്നു പുലര്‍ച്ചെ 2.30 ഓടെയാണു നഗരത്തിലേക്കെത്തിയത്.മെയിന്‍ റോഡിലൂടെ ഓടി നടന്ന കാട്ടാന നടപ്പാതയില്‍ നിന്ന ബത്തേരി സ്വദേശി തമ്പിക്കെതിരെ ചീറിയടുത്തു. തമ്പിയെ...
പഴയ കതിന നന്നാക്കുന്നതിനിടെ തീ പടർന്ന് ഒരാൾക്ക് പൊള്ളലേറ്റു. എറണാകുളം അയ്യപ്പൻകാവ് അമ്പലത്തിലെ ഉത്സവത്തിനു മുന്നോടിയായി കതിന നന്നാക്കുന്നതിനിടയാണ് അപകടം സംഭവിച്ചത്. ആലപ്പുഴ തുറവൂർ സ്വദേശി വിജയനാണ് (65) അതീവ ഗുരുതരമായി പൊള്ളേലേറ്റത്.ഇയാളെ എറണാകുളം മെഡിക്കൽ...
അന്തരിച്ച ഗാനരചയിതാവും നാടകകൃത്തുമായ ബീയാർ പ്രസാദിന് ജൻമനാട് ഇന്ന് വിട ചൊല്ലും. കുട്ടനാട് മങ്കൊമ്പിലെ വീട്ടുവളപ്പിൽ ഉച്ചയ്ക്ക് ഒന്നിനാണ് സംസ്കാരം.വിവിധമേഖലകളിലെ പ്രമുഖരടക്കം ആയിരങ്ങളാണ് ബീയാർ പ്രസാദിന് അന്ത്യാഞ്ജലി അർപ്പിക്കാൻ മങ്കൊമ്പിലെത്തിയത്.
സിനിമാ കലാ സംവിധായകനും പ്രൊഡക്ഷന്‍ ഡിസൈനറുമായ സുനിൽ ബാബു അന്തരിച്ചു. 50 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി 11 മണിക്ക് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. കാലിലുണ്ടായ ചെറിയ നീരിനെ തുടർന്നാണ് സുനിലിനെ...
കരിപ്പൂരില്‍ വീണ്ടും പൊലീസിന്റെ സ്വര്‍ണവേട്ട. 59 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം വേങ്ങര സ്വദേശി ഷംസുദ്ദീന് (29) ആണ് പിടിയിലായത്. ഒരു കിലോയിലധികം തൂക്കം വരുന്ന സ്വര്‍ണം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്.
സ്ത്രീകളുടെ ഉത്സവമായ ധനുമാസ തിരുവാതിര ഇന്ന്. മകയിരംനക്ഷത്രംചേർന്ന തിരുവാതിര യാ ണ് പ രമശിവൻ്റെ പിറന്നാൾ ദിനം.ധനുമാസ തിരുവാതിര വ്രതം വിധി പ്രകാരം നോറ്റാൽ ഐശ്വര്യവും ദീർഘ സുമംഗലിയോഗവും ഇഷ്ട വിവാഹ ജീവിതവും പ്രദാനമാകുമെന്നാണ് വിശ്വാസം....
വടക്കാഞ്ചേരി നഗരസഭയിലെ ഏഴാം ഡി വിഷനിൽ ഉൾപ്പെട്ട ഇരട്ടക്കുളങ്ങര പ്രദേശത്ത് വർഷങ്ങളായി സി.പി.എം പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന ഏഴ് കുടുംബങ്ങളിലെ 25 പേരടങ്ങുന്ന സംഘം സി.പി.എം പാർട്ടിയിൽ നിന്ന് രാജിവച്ച് കോൺഗ്രസ്സിൽ ചേർന്നു. മണ്ഡലം പ്രസിഡൻ്റ് എ.എസ്.ഹംസയുടെ...
തെക്കുംകര പഞ്ചായത്തിലെ പത്താഴക്കുണ്ട് ഡാമിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.ഇന്ന് രാവിലെ 10 മണിയോടെയാണ് മൃതദേഹം ഡാമിൽ കണ്ടെത്തിയത്. ചോറ്റുപാറ പ്രദേശത്ത് വാടകക്കു താമസിക്കുന്ന എരുമേലി സ്വദേശി 64 വയസ്സുള്ള സുധാകരനാണ് മരിച്ചത്.വടക്കാഞ്ചേരിയിൽ നിന്നുമെത്തിയ ഫയർ...
സംസ്കാരം നാളെ രാവിലെ 9 മണിക്ക് വടക്കാഞ്ചേരി എൻ എസ് എസ് കരയോഗം ശ്മശാനത്തിൽ നടക്കും. ജയപ്രകാശ് , ശോഭ , ഗീത , പ്രദീപ് എന്നിവർ മക്കളും,ജയ ഉണ്ണികൃഷ്ണൻ , മോഹൻദാസ് , സുമ...