വെങ്കിടങ് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് അജികുമാറാണ് പിടിയിലായത്. രേഖകളുടെ പകർപ്പിനായി ഓഫീസിലെത്തിയ ആളിൽ നിന്നും മുവ്വായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതിൽ രണ്ടായിരം നേരത്തെ വാങ്ങിയിരുന്നു. ആയിരം രൂപ വാങ്ങി തിരിച്ചു പോവുമ്പോഴാണ് തൃശൂർ വിജിലൻസ്...
എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. രണ്ട് തമിഴ്നാട് സ്വദേശികളെ അറസ്റ്റ് ചെയ്തു. പാലക്കാട് എക്സൈസ് ഇന്റലിജിൻസ് ബ്യൂറോ ഇൻസ്പെക്ടർ നൗഫലിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു വാളയാറില്‍ പരിശോധന. ആന്ധ്രാപ്രദേശില്‍ നിന്ന്...
വടക്കാഞ്ചേരി പുഴ പാലത്തിനു സമീപമുള്ള വഴിയോര വിശ്രമ കേന്ദ്രത്തിനു സമീപം 2022 ഡിസംബർ 27 ന് അവശനിലയിൽ കാണപ്പെട്ടയാളെ 108 ആംബുലൻസിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയും ചികിൽസയിലിരിക്കേ മരണം സംഭവിച്ചിരുന്നു. ആശുപത്രി യിൽ...
വൈകീട്ട് നാലിന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു. പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷം ചടങ്ങിൽ നിന്ന് വിട്ടുനിന്നു.ഭരണഘടനയെ അധിക്ഷേപിച്ച് പ്രസംഗിച്ചതിനെ ചൊല്ലി...
ഇസ്രായേലിൽ അധികൃതമായി ചിട്ടി നടത്തി കോടികളുടെ നിക്ഷേപതട്ടിപ്പ് നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. ചാലക്കുടി പരിയാരം സ്വദേശിയായ ലിജോ ജോർജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇസ്രായേലിൽനിന്ന് നൂറുകണക്കിന് പ്രവാസികളിൽനിന്ന് പണം തട്ടിയെടുത്ത് മുങ്ങുകയായിരുന്നു ഇയാൾ.ഇന്ത്യയിലെത്തി ഒളിവിൽ...
ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ്.ചങ്ങനാശ്ശേരിയിലായിരുന്നു അന്ത്യം. അറുപതോളം സിനിമകൾക്ക് ഗാനരചന നിർവഹിച്ചു.രണ്ടുവർഷംമുമ്പ്വൃക്കമാറ്റിവെച്ചതിനെത്തുടർന്ന് പ്രസാദ് വിശ്രമത്തിലായിരുന്നു.മാസങ്ങൾക്ക് മുൻപ് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് നടത്തിയ മസ്തിഷ്കാഘാതം സ്ഥിരീകരിച്ചിരുന്നു. കുറേനാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.1993ൽ കുട്ടികൾക്കായുള്ളചിത്രത്തിന്റെ തിരക്കഥയെഴുതിയാണ് കവിയും...
സ്കൂള്‍ ബസുകളുടെ യാത്ര നിരീക്ഷിക്കാന്‍ രക്ഷിതാക്കളെ സഹായിക്കുന്ന ‘വിദ്യ വാഹന്‍’ മൊബൈല്‍ ആപ്പ് സജ്ജമായി. കേരള മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയ മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയന് സ്വിച്ച്ഓണ്‍ ചെയ്തു. മുഖ്യമന്ത്രിയുടെ ചേമ്പറിലായിരുന്നു ചടങ്ങ്...
മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവ് പരിശോധനയ്ക്കാണ് സോണിയയെ പ്രവേശിപ്പിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു. ശൈത്യകാലത്ത് ചെറിയ അസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.രാഹുൽ ഗാന്ധി ഇന്ന് വൈകിട്ട്...
നടത്തിപ്പ് ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി സർവീസ് സംഘടനകളുടെ യോഗം വിളിച്ചു. ജനുവരി 10ന് ചർച്ച നടത്തും. സർക്കാർ ഉദ്യോഗസ്ഥർ മരിച്ചാൽ, ഒരു വർഷത്തിനകം നിയമനം സ്വീകരിക്കാൻ തയാറുള്ള ആശ്രിതർക്ക് മാത്രം ജോലി നൽകാനും ആലോചന....
വൈകീട്ട് നാലിന് രാജ്ഭവനില്‍ നടക്കുന്ന ലളിതമായ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രതിപക്ഷം ചടങ്ങു ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്വൈകീട്ട് നാലിന് രാജ്ഭവനില്‍ സത്യപ്രതിജ്ഞാ ചടങ്ങിനു മുഖ്യമന്ത്രിയും മന്ത്രിമാരും എല്‍ഡിഎഫ് നേതാക്കളും സാക്ഷ്യം വഹിക്കും.